ഹലാല്‍ സ്‌കൂളുകളും ഹലാല്‍ ഫ്‌ളാറ്റുകളും
ബി.ബി.സിയുടെ ഐതിഹാസിക റിപ്പോര്‍ട്ടര്‍ ജോണ്‍ സിംപ്‌സണ്‍ അദ്ദേഹത്തിന്റെ No Man”s Land – Reporting the world , എന്ന പുസ്തകത്തില്‍ താലിബാന്‍ നേതാവ് മുല്ല ഉമറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയതിനെ പറ്റി പറയുന്ന ഒരു രംഗമുണ്ട് . സിംപ്‌സണ്‍ ആരെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുമ്പോളും ചെറിയ എന്തെങ്കിലും സമ്മാനമായി കരുതും. മുല്ല ഉമറിന് ഒരു സമ്മാനം വാങ്ങാന്‍ പോവുമ്പോളാണ് കൂടെ ഉള്ളയാള്‍ താലിബാന്‍ നിഷിദ്ധമാക്കാത്ത ( ഹറാം ആക്കാത്ത) ഒരു സമ്മാനം വാങ്ങണമെന്ന് ഉപദേശിക്കുന്നത്. സിംപ്‌സണ്‍ … Continue reading ഹലാല്‍ സ്‌കൂളുകളും ഹലാല്‍ ഫ്‌ളാറ്റുകളും
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed