സ്വയമറിയാതെ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഹാദിയ
ഹാദിയ പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോള്‍ കേരള ജനത ഒന്നടങ്കം ആകുലപ്പെട്ട കാര്യമായിരുന്നു ഇത് കേരളത്തില്‍ പിന്തിരിപ്പന്‍ ശക്തികള്‍ക്ക് വളക്കൂറാകുമെന്നും സാമൂഹ്യ ഘടനയ്ക്ക് കാര്യമായ ക്ഷതം ഏല്‍പ്പിക്കുമെന്നും . സംഭവിച്ചത് നേരെ തിരിച്ചാണെന്നു തോന്നുന്നു തിരിഞ്ഞു നോക്കുമ്പോള്‍. പെണ്‍കുട്ടികളുടെ സ്വയം നിര്‍ണ്ണയാവകാശത്തിന്റെ കാര്യത്തിലും മിശ്രവിവാഹത്തിന്റെ കാര്യത്തിലുമൊക്കെ അത്യന്തം പുരോഗമനപരമായിട്ടാണ് ഹദിയക്ക് ശേഷമുള്ള കേരളം പ്രതികരിക്കുന്നത് . ജൂലൈ 19 ന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണിത് “സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; എസ്ഡിപിഐ നിയമനടപടി സ്വീകരിച്ചു മുസ്‌ലിം … Continue reading സ്വയമറിയാതെ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഹാദിയ
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed