അജിത് ഡോവലും മക്കളും

നമ്മുടെ പന്തളം രാജ്യത്തെക്കാള്‍ ഇത്തിരി കൂടെ വലിയ രാജ്യമാണ് കയ്മാന്‍ ഐലന്‍ഡ്. ദ്വീപ് രാജ്യം ആയതു കൊണ്ട് മിക്കവാറും സ്ഥലം ജനവാസ യോഗ്യമല്ലാത്ത കടല്‍ത്തീരമാണ്, അതുകൊണ്ട് തന്നെ പന്തളം രാജ്യത്തെക്കാള്‍ കുറവാണ് ജനസംഖ്യ. പന്തളം രാജാവിനേക്കാള്‍ കുറച്ചു കൂടി അധികാരമുള്ള ഒരു ഗവര്‍ണ്ണര്‍ ആണ് കയ്മെന്‍ രാജ്യം ഭരിക്കുന്നത്. ബ്രിട്ടീഷ് രാഞ്ജിയുടെ ആശ്രിതനാണ് ഇപ്പറഞ്ഞ ഗവര്‍ണര്‍, ദൈവം സഹായിച്ചു സ്വാതന്ത്യ സമരമൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. കുളിക്കാന്‍ വിശാലമായ ബീച്ചുകളും സ്‌കൂബ ഡൈവിംഗ് സൗകര്യങ്ങളും ഉള്ളത് കൊണ്ട് പത്തഞ്ഞൂറു … Continue reading അജിത് ഡോവലും മക്കളും