ഗുരുവായൂരിലെ തീട്ടവും ചക്കുംകണ്ടത്തെ മനുഷ്യരും
ഷഫീഖ് താമരശ്ശേരി

ഏതൊരു മാലിന്യത്തിനും അതിന്റെതായ ഒരു രാഷട്രീയം കൂടിയുണ്ട്. ഒരു മാലിന്യത്തിന്റെ ഉറവിടവും അതേ മാലിന്യത്തിന്റെ ദുരിതം പേറുന്നവരും തമ്മിലുള്ള വൈരുദ്ധ്യമാണ് ആ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്. സമൂഹത്തിന്റെ ശ്രേണീ വ്യത്യാസങ്ങളെ നമുക്കിവിടെ കാണാം. വര്‍ഗവും ജാതിയുമെല്ലാം. വരേണ്യരായ ഒരു വിഭാഗത്തിന് വേണ്ടി ഒരു നാടും അവിടുത്തെ മനുഷ്യരും തീട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടതിന്റെ കഥയാണിവിടെ പറയുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചക്കുംകണ്ടം എന്ന നാടിന്റെ കഥ.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍