ഗുജറാത്തില്‍ ശനിയാഴ്ച 517 കൊവിഡ് കേസുകള്‍; 33 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th June 2020, 10:52 pm
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 517 കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 23,079 ആയി.
33 പേരാണ് ശനിയാഴ് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 1,449 ആയി.