00:00 | 00:00
ഇന്നും ഞാന്‍, നാളെ നീ | Jignesh Mevani | Trollodu Troll | Anusha Andrews
അനുഷ ആന്‍ഡ്രൂസ്
2022 Apr 27, 04:31 am
2022 Apr 27, 04:31 am

അങ്ങനെ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു… നോക്കിയും കണ്ടും നടന്നില്ലെങ്കില്‍ പണി പാളും മക്കളേ… മോദി ജീയെ കുറിച്ച് എന്തെങ്കിലും മിണ്ടാന്‍ തോന്നുന്നവര്‍ ‘ഇന്ന് ഞാന്‍ നാളെ നീ’ എന്നാണത്രേ ഇപ്പോള്‍ പൊതുവെ പറയാറുള്ളത്…

Content Highlight: Gujarat MLA Jignesh Mevani Re-Arrested

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.