ഗുജറാത്തിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 40 ശതമാനം പേരും ഭാരക്കുറവുള്ളവർ; നീതി ആയോഗ് റിപ്പോർട്ട്
കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ ഗുജറാത്തിലെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്. രാജ്യത്തെ സാമ്പത്തികമായി വികസിതമെന്ന് പറയപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത് പട്ടിണിക്കെതിരെ പോരാടുന്നതിലും കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് മെച്ചപ്പെടുത്തുന്നതിലും പിന്നിൽ.
Content Highlight: Gujarat Among Worst Performers on Fighting Hunger, 40% Children Under-5 Underweight: NITI Aayog