കൊടും വരൾച്ച മൂലമുണ്ടായ ഭക്ഷ്യക്ഷാമത്തിന് പിന്നാലെ വന്യമൃഗങ്ങളെ ഭക്ഷിക്കാൻ ഉത്തരവിട്ട് നമീബിയൻ സർക്കാർ. ഭക്ഷ്യ പ്രതിസന്ധി മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണത്തിനായി ഹിപ്പോകളും ആനകളും ഉൾപ്പെടെ 700 ലധികം വന്യമൃഗങ്ങളെ കൊല്ലാനുള്ള നടപടിയെടുത്തിരിക്കുകയാണ് സർക്കാർ.
Content Highlight: Govt to feed elephant, hippo, zebra meat to hungry people in this drought-hit African country; targets identified in national parks