ജമ്മുകശ്മീര്‍, തൃപുര എന്നീ സംസ്ഥാനങ്ങളിലായിരിക്കും പദ്ധതിയുടെ ട്രയല്‍ നടത്തുക എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ പുതിയ നീക്കത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. ദേശ വിരുദ്ധ ഉള്ളടക്കത്തിനെക്കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ സര്‍ക്കാരോ ജുഡീഷ്യറിയോ നിയമപരമായ നിര്‍വചനങ്ങള്‍ നല്‍കാത്തത് വലിയ പോരായ്മയാണന്നാണ് നിരീക്ഷകര്‍ പറയുന്നത്.
പൗരന്മാരെ ഇത്തരം ഉത്തരവാദിത്തം ഏല്‍പ്പിക്കുമ്പോള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യത ഉണ്ടാവില്ലേ എന്നാണ് ക്രൈം കേസുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ചോദിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക