തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരാ പ്രമേയം നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ചു.
പ്രമേയം അംഗീകരിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം താനിത് വായിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം നിയമസഭയക്ക് പുറത്തിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമസഭയുടെ പുറത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം നടക്കവെയാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.
ഗവര്‍ണക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതോടെ സഭ ബഹിഷ്‌കരിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ വാച്ച് ആന്റ് വാര്‍ഡ് എത്തിയാണ് പിടിച്ചുമാറ്റിയത്.