തിരുവനന്തപുരം: നിയമയസഭയില്‍ നയപ്രഖ്യാപനം നടത്താനെത്തിയ ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം. നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങിയാണ് ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണറെ സ്പീക്കര്‍ സ്വീകരിക്കുന്ന ചടങ്ങിനിടെയാണ് പ്രതിപക്ഷം തടഞ്ഞത്. റീ കോള്‍ ഗവര്‍ണര്‍, റിപീല്‍ സി.എ.എ എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിഷേധം.
വന്‍ പ്രതിഷേധത്തിനിടെ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ വാച്ച് ആന്റ് വാര്‍ഡ് എത്തിയാണ് പിടിച്ചുമാറ്റിയത്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാവനിരിക്കെയാണ് പ്രതിഷേധം.
updating…..