| Sunday, 19th May 2024, 12:34 pm

മലക്കം മറിഞ്ഞ് ഗോദി മീഡിയ; അഴിച്ചു പണിയുമായി സീ ന്യൂസ്; മോദി യുഗത്തിന്റെ അന്ത്യമടുത്തോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാർ പരാജയപ്പെടുമെന്ന ആശങ്ക ഗോദി മീഡിയയിലേക്കും പടരുന്നു. മോദി സർക്കാരിനെ അകമഴിഞ്ഞ് പിന്തുണച്ചിരുന്ന ഗോദി മീഡിയകൾ പതിയെ കൂറുമാറുന്ന കാഴ്ചയും ഈ തെരഞ്ഞെടുപ്പിനിടെ കാണുന്നുണ്ട്.

Content Highlight: Godi media changed its self, is it the end of Modi Govt

ഡൂള്‍ന്യൂസ് ഡെസ്‌ക്