പനജി: ഗോവ ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. 48 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 32 സീറ്റില്‍ ബി.ജെ.പി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് നാല് സീറ്റില്‍ മാത്രമാണ് ജയിക്കാനായത്.
മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി മൂന്ന് സീറ്റിലും എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ ഒരു സീറ്റിലും ജയിച്ചു.
ഏഴ് സീറ്റുകളില്‍ സ്വതന്ത്രരാണ് ജയിച്ചത്.
ശനിയാഴ്ചയാണ് ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. 56.82 ശതമാനമായിരുന്നു പോളിംഗ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Goa Zilla Panchayat poll results: BJP ahead of Congress, wins 27 seats; NCP bags 1 seat