പെണ്‍കുട്ടികള്‍ ആണ്‍വേഷം കെട്ടുന്നതാണോ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം?
അന്ന കീർത്തി ജോർജ്

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍, ആണ്‍ പെണ്‍ ഏകീകൃത യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന പ്രഖ്യാപനങ്ങള്‍, എന്തുവന്നാലും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിപ്പിക്കില്ല എന്ന കടുത്ത എതിര്‍പ്പുകള്‍ തുടങ്ങിയവയെല്ലാം വന്നുകൊണ്ടിരിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ എന്താണ് ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്? എന്താണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം? ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നാല്‍ പെണ്‍കുട്ടികളെ ആണ്‍വേഷം കെട്ടിക്കലാണോ? ആണ്‍കുട്ടികള്‍ പാവാടയും മാഷുമാര്‍ സാരിയും ഉടുത്താല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആവുമോ ഇല്ലയോ? എന്നിങ്ങനെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ടുള്ള ചില അടിസ്ഥാന കാര്യങ്ങളും ഉയരുന്ന വിമര്‍ശനങ്ങളും പരിശോധിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Gender Neutral Uniform Issue Explained

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.