ട്രാന്‍സ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയ ഗൗതം മേനോന് അഭിനന്ദന പ്രവാഹങ്ങളേറ്റു വാങ്ങുകയാണ്. അതേ സമയം വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സമയത്ത് ഗൗതം മേനോന് മറ്റൊരു പ്രണയ ചിത്രത്തിന് കഥയെഴുതുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കമലിന്റെയും കാദംബരിയുടെയും കഥയാണ് ഗൗതം മേനോന് ഇപ്പോള്‍ എഴുതുന്നത്. സൂര്യയ്ക്ക് വേണ്ടിയാണ് ഈ കഥയെഴുതുന്നതെന്നും ഗൗതം മേനോന് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കാദംബരിയായി ആരാണെത്തുന്നതെന്ന് ഗൗതം മേനോന് വെളിപ്പെടുത്തിയില്ല.