അന്നനാളത്തിന്റെ ചലനക്കുറവിന്റെ കാരണങ്ങളും ചികിത്സ രീതികളും വ്യക്തമാക്കുകയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഗാസ്‌ട്രോ എന്‍ട്രോളജി സീനിയര്‍ സ്‌പെഷലിസ്റ്റ് ഡോ. ദീപക് മധു.