ഇന്ത്യൻ രാഷ്ട്രീയത്തിലെ വില്ലനായി ബുൾഡോസർ വളർന്ന് കഴിഞ്ഞു | ഗസയിൽ രണ്ട് വർഷം മുമ്പ് നടന്ന ആക്രമണം ഏറ്റവും ഭീകരമായിരുന്നു. പിന്നീടത് ഭീകരമല്ലാതാകുന്നത് അതിനേക്കാൾ വലിയ ഭീകരത സംഭവിച്ചതുകൊണ്ടാണ് | ഗ്യാങ്ങിസം, ലഹരി, അരാഷ്ട്രീയത, മധ്യവർഗ സമ്പന്നത… ഇതെല്ലാം ചേർന്നാണ് വയലൻസ് രൂപപ്പെടുന്നത് | അധ്യാപകർക്ക് ചൂരൽ അനിവാര്യമാണെന്ന് ഞാൻ കരുതുന്നില്ല | കെ.ഇ.എൻ. സംസാരിക്കുന്നു, അവസാന ഭാഗം
Content Highlight: Gangism, drug addiction, apoliticality, middle-class affluence… all of these things combine to create violence, KEN said