00:00 | 00:00
ഏകപ്പെട്ട ഓപ്പറേഷന്‍ മുതല്‍ യമ്മാടി വരെ, വ്യത്യസ്തത നിറഞ്ഞ ഗാനാ പാട്ടുകള്‍...
അമര്‍നാഥ് എം.
2024 Nov 08, 03:09 pm
2024 Nov 08, 03:09 pm

പ്രണയവും, വിരഹവും, ദേഷ്യവും, രാഷ്ട്രീയവും എല്ലാം അടങ്ങിയ ഴോണറാണ് ഗാനാ പാട്ടുകള്‍. ആര്‍ക്കും എപ്പോഴും പാടാം എന്നതുതന്നെയാണ് ഗാനാ പാട്ടിന്റെ പ്രത്യേകതകളിലൊന്ന്. ഒരുകാലത്ത് പലരും നാലാംകിട സംഗീതമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ട ഗാനാ ഇന്ന് സിനിമയിലെ മുന്‍നിരയിലേക്ക് എത്തുമ്പോള്‍ അത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്.

 

Content Highlight: Gana songs becomes more popular in Tamil cinema

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം