00:00 | 00:00
പെട്രോള്‍ വേണോ? ആധാരം കൊണ്ടുവന്നിട്ടുണ്ടോ? | Petrol Price Hike | Trollodu Troll
അനുഷ ആന്‍ഡ്രൂസ്
2022 Apr 04, 02:17 pm
2022 Apr 04, 02:17 pm

ജോലിക്ക് പോവാന്‍ വേണ്ടി പെട്രോള്‍ അടിച്ചിരുന്ന കാലത്ത് നിന്നും പെട്രോള്‍ അടിക്കാന്‍ വേണ്ടി മാത്രം ജോലിക്ക് പോവേണ്ട അവസ്ഥയിലേക്ക് മാറിയിരിക്കുന്ന സാധാരണക്കാരുടെ വയറ്റത്ത് ആഞ്ഞടിക്കാന്‍, അവശ്യസാധനങ്ങളുടെ വില കൂടി കൂടിയിട്ടുണ്ട്. ഹാ ഒന്നും തിരിച്ച് പറയാനാകാതെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി പമ്പുകളിലെത്തുന്ന സംഘികളുടെ അവസ്ഥയോര്‍ക്കുമ്പോഴാ….

Content Highlight : Fuel and other price hikes and rising criticism against Modi Govt

 

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.