| Friday, 12th June 2020, 7:40 am

കൊവിഡിനിടയിലും ഇന്ധനവില വര്‍ധന തുടരുന്നു; ആറ് ദിവസം കൊണ്ട് വര്‍ധിപ്പിച്ചത് 3 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയും കൂട്ടി.

ഇതോടെ ഞായറാഴ്ച മുതല്‍ പെട്രോളിന് കൂടിയത് 3 രൂപയും 32 പൈസയും ഡീസലിന് 3 രൂപ 26 പൈസയുമാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുമ്പോഴാണ് വില വര്‍ധന തുടര്‍ച്ചയാകുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more