ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി പര്‍ച്ചേസ് ചെയ്യാന്‍ പറ്റിയ മികച്ച സമയമാണ്. ഫെസ്റ്റിവല്‍ കാലത്ത് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഓഫറുകള്‍ക്കും ഡിസ്‌കൗണ്ടിനും പുറമേ ക്യാഷ്ബാക്കുകളും നമുക്ക് ലഭിക്കും.
ഫ്രിഡ്ജ് പോലുള്ള ഹോം അപ്ലയന്‍സസ് വളരെ കുറഞ്ഞ വിലയില്‍ മികച്ച ഓഫറില്‍ സ്വന്തമാക്കാന്‍ ഇതാണ് ബെസ്റ്റ് ടൈം. പക്ഷെ ഓണം കഴിഞ്ഞു. എന്നാല്‍ മൈ ജി ഉള്ളപ്പോള്‍ ഓണം കഴിഞ്ഞെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം ഓണം കഴിഞ്ഞാലും മൈ ജിയിലെ ഓണം ഓഫറുകള്‍ അവസാനിക്കുന്നില്ല.
എല്‍.ജി, ഹയര്‍, ഗോദ്‌റേജ്, സാംസങ്ങ്, ലോയ്ഡ് തുടങ്ങിയവയുടെ ഫ്രിഡ്ജുകള്‍ വാങ്ങാം മൈ ജി, മൈ ജി ഫ്യൂച്ചറില്‍ നിന്ന്. അതും വളരെ കുറഞ്ഞ വിലയില്‍ മികച്ച ഓഫറില്‍. എ.ഐ. ടെക്‌നോളജി എനബിള്‍ഡ് ഫ്രിഡ്ജുകളുടെ വിപുലമായ കളക്ഷനാണ് മൈ ജി, മൈ ജി ഫ്യൂച്ചറില്‍ ഒരുക്കിയിരിക്കുന്നത്.
ചെറിയ ഫാമിലിക്കായി സിങ്കിള്‍ ഡോര്‍ ഫ്രിഡ്ജ്, ഇടത്തരം ഫാമിലിക്കായി ഡബിള്‍ ഡോര്‍ ഫ്രിഡ്ജ്, മള്‍ട്ടിപ്പിള്‍ ഷെല്‍ഫുകളുള്ള സൈഡ്-ബൈ-സൈഡ് ഫ്രിഡ്ജുകള്‍, ഓഫീസ് സ്‌പേസിലേക്കുള്ള മിനി/കോപാക്റ്റ് ഫ്രിഡ്ജുകള്‍ എന്നിവയുടെ വിപുലമായ കളക്ഷന്‍സ് 8990 രൂപ മുതല്‍.
പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്. കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ. ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും. ഓണം കഴിഞ്ഞാലും ഓഫറുകള്‍ കഴിയുന്നില്ല. സ്വപ്നം കണ്ട ഉപകരണങ്ങളും ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കൂ.
Content Highlight: Fridge In MyG Onam Mass Onam2