സ്വതന്ത്രചിന്താഗതിക്കാര്‍ക്ക് കൂട്ടമായി താമസിക്കാനായി നിലമ്പൂരില്‍ അവരുടെ ഒരു ഗ്രാമം. ഫ്രീതിങ്കേഴ്‌സ് വാലി
00:00 | 00:00
സ്വതന്ത്ര ചിന്താഗതിക്കാര്‍ക്ക് കൂട്ടമായി താമസിക്കാനായി ഫ്രീതിങ്കേഴ്‌സ് വാലി ഒരുങ്ങുന്നു. നിലമ്പൂരിലാണ് ഫ്രീതിങ്കേഴ്‌സ് വാലി എന്ന സ്വതന്ത്രചിന്താഗതിക്കാരുടെ ഗ്രാമം. ഒറ്റപ്പെട്ട് പോകുന്ന സ്വതന്ത്ര ചിന്താഗതിക്കാര്‍ക്കായി പ്രത്യേക വസതികളും ഫ്രീതിങ്കേഴ്‌സ് വാലിയില്‍ ഉണ്ടാകും

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.