| Wednesday, 11th July 2012, 1:34 am

സിവില്‍ സര്‍വീസ് സൗജന്യ പരിശീലനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പട്ടം പ്ലാമൂട് ചാരാച്ചിറയുള്ള സെന്ററില്‍ എസ്.സി, എസ്.ടി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി  സൗജന്യ പരിശീലന ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നു.  2012 ഒക്ടോബര്‍ മാസം നടത്തുന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ, 2013 മെയില്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എന്നിവയ്ക്കുള്ള പരിശീലന ക്ലാസുകളാണ് ആരംഭിക്കുന്നത്.

ചേരാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷാഫാറം ജൂലൈ 19 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്കു മുന്‍പ് സെന്ററില്‍ എത്തിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.  അപേക്ഷാഫാറം സെന്ററില്‍ നിന്നും നേരിട്ടോ www.ccek.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്ററുമായി ബന്ധപ്പെടുക.

The Director

Centre for Continuing Education Kerala

Anathara Lane,  Charachira,  Kowdiar P.O.

Thiruvananthapuram, Kerala, PIN– 695 003

Phone /Fax: 0471-2311654, 2313065


അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more