കോഴിക്കോട് ബാലികാസദനത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th December 2024, 8:24 pm
കോഴിക്കോട്: കോഴിക്കോട് ബാലികാസദനത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. നഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
ബാലികാസദനത്തിൽ ഇറങ്ങിയ കുട്ടികൾ പൊലീസിനെ കണ്ടെത്തിന് പിന്നാലെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു.