national news
മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 30, 04:09 am
Friday, 30th April 2021, 9:39 am

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി ജഹാംഗീര്‍ സൊറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു. 91 വയസ്സായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. 1989-90 വരെയും 1998-2004 വരെയും രണ്ട് തവണ ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയിരുന്നു.

1971ല്‍ ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു സൊറാബ്ജി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Former Solicitor general Soli Sorabjee died of Covid 19