|

കോട്ടയത്ത് വന്‍ തീപിടുത്തം; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ അണയ്ക്കാന്‍ സാധിച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ജില്ലയില്‍ മുന്നിലാവ് എരുമാത്രയില്‍ വന്‍ തീപിടുത്തം. എരുമാത്രയിലെ സി.എസ്.ഐ പള്ളിയുടെ സമീപമുള്ള റബ്ബര്‍ എസ്റ്റേറ്റിലാണ് തീ പിടിച്ചത്.

നിലവില്‍ പാലായില്‍ നിന്ന് എത്തിയ ഒരു യൂണിറ്റ് ഫയര്‍ ഫോഴ്‌സാണ് തീ അണയ്ക്കുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Updating…

DoolNews Video