| Friday, 3rd January 2025, 5:58 pm

കമ്മ്യൂണിസ്റ്റ് പച്ച അഥവാ കണ്ടം ക്രിക്കറ്റിന്റെ രാഷ്ട്രീയം

ഹണി ജേക്കബ്ബ്

‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പേര് സൂചിപ്പിക്കുന്നതുപോലെ പാടത്തും പറമ്പിലും കാണാറുള്ള കളയല്ല. ചിത്രത്തിൽ ചുവപ്പും പച്ചയും നിറഞ്ഞ് തന്നെ നിൽക്കുന്നുണ്ട്. കൊറോണ കാലത്തെ ക്രിക്കറ്റ് കളിയിൽ കടന്നുപോകുന്ന വെറുമൊരു അന്തിചർച്ചയാകുന്നില്ല ഇവിടെ രാഷ്ട്രീയം. ‘നീ ബ്രാൻഡഡ് ഒക്കെ ഇടാൻ തുടങ്ങിയോ’ എന്ന വാഹിദിന്റെ നിഷ്കളങ്കമായ ചോദ്യം മുതൽ മനസിനുള്ളിൽ കാലങ്ങളായി അമർത്തിവെച്ചിട്ടുള്ള അഴുക്കുകൾ ചിത്രം തുറന്ന് കാണിക്കുന്നുണ്ട്.

Content Highlight: Film Review Of Communist Pacha Adhava Appa Movie

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം