കണ്ടു ശീലിച്ച കഥയുടെ ലോകോത്തര മേക്കിങുമായി ഫൈറ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കാലാകാലങ്ങളായി കണ്ടു വരുന്ന പട്ടാള സിനിമകളുടെ അതേ കഥാഗതി തന്നെയാണ് ഫൈറ്ററിനും. എന്നാല്‍ ഹോളിവുഡ് സിനിമകളിലെപ്പോലെയുള്ള വി.എഫ്.എക്‌സും മേക്കിങുമാണ് ഫൈറ്ററിനെ വേറിട്ടു നിര്‍ത്തുന്നത്. ഇന്ത്യന്‍ സിനിമ മുന്‍പ് കണാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍. ഫൈറ്റര്‍ ജെറ്റുകള്‍ തമ്മിലുള്ള പോരാട്ടവും യുദ്ധരംഗങ്ങളും ലോകോത്തര നിലവാരം ഉള്ളവയായിരുന്നു.

Content Highlight: Fighter movie review