എന്ത് വികാരക്ഷോഭമായാലും ആ ഡയലോഗ് പറയാന്‍ പാടില്ലായിരുന്നു | ഫാത്തിമ അസ്ല
‘സിനിമയെ സിനിമയായി കാണല്‍’ എപ്പോഴും നടക്കില്ല. എന്ത് വികാരക്ഷോഭമായാലും ആ ഡയലോഗ് പറയാന്‍ പാടില്ലായിരുന്നു | മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് കുട്ടികള്‍ രോഗികളാകുന്നതെന്ന, കടുവയിലെ നായക കഥാപാത്രത്തിന്റെ ഡയലോഗിനോട് പ്രതികരിക്കുകയാണ് ഫാത്തിമ അസ്ല
Content Highlight: Fathima Asla responds to controversial statement about differently abled poeple in Kaduva movie