00:00 | 00:00
ഓഹരി വിപണി; കോഴികളും കുറുക്കന്മാരും
ഫാറൂഖ്
2024 Aug 15, 02:51 am
2024 Aug 15, 02:51 am

ഓഹരിയില്‍ നിക്ഷേപം ഇത്രയും കൂടിയിട്ടും നമ്മുടെ തൊഴിലില്ലായ്മ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നതിന് കാരണം വേറെ അന്വേഷിക്കേണ്ട, ഇവരുടെ മൊണോപൊളിയാണ് അതിന്റെ കാരണം. ഈയാഴ്ച്ച മാത്രം 42000 പേരെയാണ് അംബാനി പിരിച്ചു വിട്ടത്

content highlights: Farooq writes on equity investment scams in wake of Hindenburg report against SEBI chairman and Adani

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ