Israel palestine conflict | ആവര്‍ത്തിക്കാതെ നഖ്ബ, നാട് വിടാതെ ഫലസ്തീനികള്‍, ജയിക്കുന്ന പോരാട്ടം
ഫാറൂഖ്

കൊന്നു തീര്ക്കാനാവില്ല എന്നത് കൊണ്ട് തന്നെ ഫലസ്തീന്കാര്ക്ക് ഒന്നുകില് സ്വാതന്ത്ര്യം അല്ലെങ്കില് തുല്യാവകാശം എന്നീ രണ്ടു പരിഹാരം മാത്രമേ ഉണ്ടാകാനുള്ളു. അല്ലാതെ എഴുപത് ലക്ഷത്തോളം ജനങ്ങളെ അനന്തകാലം അടിമകളാക്കി വെക്കുന്നതൊന്നും പ്രായോഗികമല്ല. ടു-സ്റ്റേറ്റ് സൊല്യൂഷന് അല്ലെങ്കില് വണ്-സ്റ്റേറ്റ് സൊല്യൂഷന് എന്നിങ്ങനെയാണ് പരിഹാര നിര്ദേശങ്ങള്. ടു-സ്റ്റേറ്റ് എന്നാല് വെസ്റ്റ് ബാങ്കും ഗസയും കിഴക്കന് ജെറുസലേമും ഇസ്രഈലില് നിന്ന് വേര്തിരിച്ചു മറ്റൊരു രാജ്യമാക്കി ഫലസ്തീനികള്ക്ക് കൊടുക്കുക. വണ് സ്റ്റേറ്റ് എന്നാല് ഇസ്രഈല് അപ്പാര്ത്തീഡ് അവസാനിപ്പിച്ച് എല്ലാവര്ക്കും തുല്യാവകാശം കൊടുക്കുക.

content highlights: Farooq writes about the Israel-Palestine conflict at DoolNews

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ