പൗരത്വ ഭേദഗതി ബില്‍ നോട്ടുനിരോധനത്തേക്കാള്‍ വലിയ ദുരന്തമാകുമോ?എന്‍.ആര്‍.സി – ആന്റി ക്ലൈമാക്‌സ്

നോട്ടുനിരോധനത്തേക്കാള്‍ വലിയ ആന്റി-ക്ലൈമാക്സ് ആകുകയാണ് പൗരത്വ പട്ടിക. ബി.ജെ.പിയുടെ ആസാം ഘടകം ഇന്നലത്തെ ലിസ്റ്റ് തള്ളിക്കളഞ്ഞിരിക്കുകയാണ്, ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. ഏറ്റവും നിരാശരാകും എന്ന് കരുതപ്പെട്ടിരുന്ന മുസ്‌ലിം സംഘടനകള്‍ സന്തോഷത്തിലാണ്, ആസാമിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ AIUDF ഉം, ബദ്റുദ്ദിന്‍ അജ്മല്‍, ഒവൈസി തുടങ്ങിയ നേതാക്കളും കരുതലോടെയെങ്കിലും എന്‍.ആര്‍.സി ലിസ്റ്റ് സ്വാഗതം ചെയ്തിരിക്കുകയാണ്. പൗരത്വപട്ടികയെ തുടക്കം മുതല്‍ സ്വാഗതം ചെയ്തിരുന്നവരാണ് ആസാമിലെ മുസ്‌ലിങ്ങള്‍, ബി.ജെ.പി വന്നു കുളം കലക്കുന്നത് വരെ. ആസാമിലെ മുഴുവന്‍ മുസ്‌ലിങ്ങളും ജീവിതത്തിന്റെ … Continue reading പൗരത്വ ഭേദഗതി ബില്‍ നോട്ടുനിരോധനത്തേക്കാള്‍ വലിയ ദുരന്തമാകുമോ?എന്‍.ആര്‍.സി – ആന്റി ക്ലൈമാക്‌സ്