എല്ലാം അംബാനിക്ക് വേണ്ടി

പ്രിഡെറ്ററി പ്രൈസിങ് എന്നൊരു വാക്കുണ്ട് ക്യാപിറ്റലിസത്തിന്റെ നിഘണ്ടുവില്‍, വേട്ട-വില എന്നോ മറ്റോ ആയിരിക്കും മലയാളം, കൃത്യം മലയാളം അറിയണമെങ്കില്‍ പഴയ പത്താം ക്ലാസ്സ് പുസ്തകം എടുത്തു നോക്കേണ്ടി വരും. എന്തായാലും സംഗതി ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം. നാട്ടില്‍ മാന്യമായി കച്ചവടം നടത്തുന്ന കുറെ പലചരക്കു കടകള്‍ ഉണ്ടെന്നു വക്കുക, അവിടേക്ക് പെട്ടെന്നൊരു മുതലാളി വന്നു പുതിയൊരു കട തുടങ്ങുന്നു. മുതലാളിയുടെ കയ്യില്‍ പണ്ട് നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ കുറെ കാശുണ്ട്. അയാള്‍ അത് വച്ച് കടയിലെ സാധനങ്ങള്‍ പകുതി വിലക്ക് … Continue reading എല്ലാം അംബാനിക്ക് വേണ്ടി