ഫാറൂഖ് കോളേജ് : പതിവ് ന്യായീകരണങ്ങള്‍ പാളിയതെങ്ങനെ?

ഏതെങ്കിലും ഒരു പ്രശ്‌നം അല്ലെങ്കില്‍ വിവാദം തങ്ങളുടെ താല്പര്യത്തിന് എതിരാവുന്നു എന്ന് തോന്നുമ്പോള്‍ വ്യവസ്ഥാപിത ഗ്രൂപ്പുകള്‍ സ്ഥിരമായി അഭയം പ്രാപിക്കുന്ന മൂന്നു പ്രതിരോധങ്ങളുണ്ട് . വാട്ട്-അബൗട്ടറി  , ഇരവാദം, ഗൂഢാലോചന സിദ്ധാന്തം എന്നിവ. ഒരു പരിധിവരെ ഇതൊക്കെ വിജയിക്കാറുമുണ്ട്. പക്ഷെ ഫാറൂഖ് കോളേജ് അധ്യാപകന്റെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇത് മൂന്നും പരാജയപ്പെട്ടത് എന്തുകൊണ്ടാവും ? കേംബ്രിഡ്ജ് അനാലിറ്റിക്കയിലെ ഡാറ്റ കള്ളന്മാര്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വാട്ടസ്ആപ് ഫേസ്ബുക് ഗ്രൂപ്പുകള്‍ വിശകലനം ചെയ്തിരുന്നുവെങ്കില്‍ ഒരാഴ്ച മുമ്പ് വരെ … Continue reading ഫാറൂഖ് കോളേജ് : പതിവ് ന്യായീകരണങ്ങള്‍ പാളിയതെങ്ങനെ?