സെല്‍മ എന്ന പേരില്‍ ഒരു അമേരിക്കന്‍ സൂപ്പര്‍ ഹിറ്റ് സിനിമയുണ്ട് . നിങ്ങളില്‍ പലരും അത് കണ്ടിട്ടുണ്ടാവും, അഥവാ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും, ഒരു വിധം അമേരിക്കക്കാരൊക്കെ അത് കണ്ടിട്ടുണ്ട് . സിനിമയുടെ കഥ ഇത്രയേയുള്ളൂ , മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ സെല്‍മ എന്ന സ്ഥലത്തു നിന്ന് ഏകദേശം 87 കിലോമീറ്റര്‍ ദൂരെയുള്ള മോണ്ടോഗോമേറി എന്ന സ്ഥലത്തേക്ക് 1965 ല്‍ നടന്ന കറുത്ത വര്‍ഗക്കാരുടെ ഒരു മാര്‍ച്ചും അതിനെതിരെയുള്ള വെള്ളക്കാരുടെ ആക്രമണവും. ഈ മാര്‍ച്ചിനെ പറ്റി ആദ്യമായി … Continue reading ഇതൊരു കെട്ട കാലമല്ല
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed