തലശ്ശേരി: കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. വള്ള്യായി സ്വദേശിയായ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്.
ശ്രീധരന് ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിരുന്നു.
കൃഷിയിടത്തില്‍ നനച്ചുക്കൊണ്ടിരിക്കവെയാണ് പന്നി ഇദ്ദേഹത്തെ ആക്രമിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlight: Farmer dies in wild boar attack in Kannur