ലൂസിഫര്‍ നിര്‍ത്തിയ സ്ഥലത്ത് നിന്ന് അഞ്ച് വര്‍ഷത്തിന് ശേഷമുള്ള കഥയാണ് എമ്പുരാന്‍ പറയുന്നതെന്ന് ഇതുവരെയുള്ള അപ്ഡേറ്റുകളില്‍ നിന്ന് വ്യക്തമാണ്. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സംഭവിച്ച മാറ്റങ്ങള്‍ മുരളി ഗോപിയെന്ന എഴുത്തുകാന്‍ എമ്പുരാനില്‍ വരച്ചിട്ടിട്ടുണ്ടെന്ന് ട്രെയ്ലറും സൂചിപ്പിക്കുന്നുണ്ട്.
Content Highlight: Fan Theories Spreading After Empuraan Trailer Out