| Thursday, 6th November 2014, 10:51 am

ബിജെപിയുടെ 10 മോദി നുണ പ്രചരണ ചിത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിന്റെ ചൂല്‍ എന്റെ തല

മോഡിയുടെ വിനയം കാണിക്കാനായി ഫോട്ടോഷോപ്പില്‍ തലമാറ്റിയ ചിത്രം

അടുത്തപേജില്‍ തുടരുന്നു

നിങ്ങളുടെ റോഡുകള്‍ എന്റെതാണ്
മോഡിയുടെ വികസനമെന്നു പറഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകര്‍ അഹമ്മദാബാദിനു പകരം പ്രചരിപ്പിച്ച ചൈനയിലെ ഗുവാന്‍ഷു ബസ് റാപ്പിഡ് ട്രാന്‍സ്മിറ്റിന്റെ ചിത്രം.

അടുത്തപേജില്‍ തുടരുന്നു

നോക്കൂ.. ഒബാമ പോലും എന്റെ ആരാധകനാണ്!

ബി.ജെ.പി എം.പി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒബാമ നരേന്ദ്രമോഡിയുടെ പ്രസംഗം വീക്ഷിക്കുന്ന ചിത്രം

അടുത്തപേജില്‍ തുടരുന്നു

ഹേയ് വിക്കിലീക്ക്‌സ് പറയുന്നു ഞാന്‍ അഴിമതിക്കാരനല്ല എന്ന്
ബി.ജെ.പി നേതാവ് പ്രീതി ഗാന്ധി പോസ്റ്റ് ചെയ്ത ജൂലിയന്‍ അസാഞ്‌ജെയുടെ വ്യാജ പ്രസ്ഥാവന. വിക്കിലീക്ക്‌സ് ഇത് വ്യാജമാണെന്ന് പറയുന്നതു വരെ ഇത് വ്യാപകമായി മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

അടുത്തപേജില്‍ തുടരുന്നു

കഷ്ടദിനങ്ങള്‍ മാറുന്നു, ബുള്ളറ്റ് ട്രെയിന്‍ വരുന്നു

ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ വേണം. ദയവ് ചെയ്ത് നന്നായി ഫോട്ടോഷോപ്പ് ചെയ്തതെങ്കിലും.

അടുത്തപേജില്‍ തുടരുന്നു

ഡബിള്‍ റോള്‍ ബോളിവുഡിനെ പോലെ

വരാണസിയിലെയും മറ്റും പോസ്റ്ററുകളില്‍ ഇത്തരം ഡബിള്‍ റോള്‍സ് കാണാവുന്നതാണ്.

അടുത്തപേജില്‍ തുടരുന്നു

കാസനോവ ഞങ്ങള്‍ക്കുമുണ്ട്!

മോഡിയെ യൂത്ത് ഐക്കണ്‍ ആയി കാണിക്കാന്‍ ഉപയോഗിച്ച ഒരു ചിത്രം

അടുത്തപേജില്‍ തുടരുന്നു

സ്വാമിയുടെ ഒരു നുണ കൂടി

ബി.ജെ.പി ലീഡര്‍ സുബ്രമണ്യ സ്വാമി പ്രചരിപ്പിച്ച ഒരു വ്യാജ ചിത്രം

അടുത്തപേജില്‍ തുടരുന്നു

മിഷേലോ അതോ മോഡിയോ?

മോഡിക്ക് അമേരിക്കന്‍ വിസ കിട്ടാതിരുന്ന സമയത്ത് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച ഒരു ചിത്രം

അടുത്തപേജില്‍ തുടരുന്നു

അവസാനമായി ഇതാ അവതരിപ്പിക്കുന്നു സമാധാനത്തിന്റെ പ്രവാചകന്‍

ഇത് കാണുമ്പോള്‍ എന്ത് തോന്നുന്നു?

കടപ്പാട്‌ : teekhimirchi.in 

Related Posts
രതി നിറഞ്ഞൊഴുകുന്ന ശില്‍പ്പങ്ങള്‍ : ക്ഷേത്ര രതിശില്‍പങ്ങളുടെ ആല്‍ബം

Latest Stories

We use cookies to give you the best possible experience. Learn more