തിരുവനന്തപുരം: ചരിത്രകാരനും അധ്യാപകനുമായ ഡോ.എം.ജി.എസ് നാരായണന്‍ മരിച്ചതായി വ്യാജ വാര്‍ത്ത.
ഇന്ന് രാവിലെ മുതലാണ് എം.ജി.എസ് മരിച്ചതായുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പലരും ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Fake news MGS Narayanan Death