| Friday, 17th August 2018, 7:54 pm

ഡാമുകള്‍ തുറക്കുമെന്ന തരത്തില്‍ പത്തനംതിട്ടയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത : കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ടയില്‍ ഡാം തുറക്കുന്നതായുള്ള വ്യാജ വാര്‍ത്ത പരക്കുന്നുവെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും പത്തനംജില്ലാ കളക്ടര്‍. ഫേസ്ബുക്ക് പോസറ്റിലൂടെയാണ് കളക്ടറുടെ അറിയിപ്പ്.

കുറിപ്പ്

ഡാം തുറക്കുമെന്ന രീതിയില്‍ വ്യാജസന്ദേശങ്ങള്‍ പരക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണം. എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ പരമാവധി താഴ്ത്തിയിരിക്കുകയാണ്. നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല.

Latest Stories

We use cookies to give you the best possible experience. Learn more