വമ്പൻമാർക്ക് വീഴ്ച്ച കുഞ്ഞന്മാരുടെ വാഴ്ച്ച malayalam cinema2023
00:00 | 00:00
ബോക്‌സ് ഓഫീസില്‍ വലിയ വീഴ്ചകള്‍ക്കും അതിലും വലിയ വാഴ്ചകള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2023. വമ്പന്‍ ഹൈപ്പില്‍ വന്ന പല ചിത്രങ്ങളും തിയേറ്ററില്‍ മൂക്കുകുത്തിയപ്പോള്‍ പല കുഞ്ഞുചിത്രങ്ങളും 2023ല്‍ 100 കോടി ക്ലബില്‍ വരെ ഇടംപിടിച്ചു. 2023ലെ അത്തരത്തില്‍ ബോക്‌സ് ഓഫീസില്‍ വാണതും വീണതുമായ ചിത്രങ്ങളെ പരിചയപ്പെടാം.
Content Highlight: Failed and successful Malayalam films of 2023