ഒക്ടോബർ 21 നാണ് യഥാർത്ഥ നിയന്ത്രണ രേഖയിലെ പട്രോളിങ് നടപടികളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തിയതായി പ്രഖ്യാപിച്ചത്. നീക്കം നയതന്ത്ര വകുപ്പുകളുടെ മികച്ച തീരുമാനങ്ങളിൽ ഒന്നാണെന്നാണ് വിലയിരുത്തൽ. അതിർത്തിയിലെ ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുമോയെന്ന് ഡൂൾ എക്സ്പ്ലൈനർ പരിശോധിക്കുന്നു.
Content Highlight: Examining the latest relationship between India and China