| Friday, 13th July 2018, 10:55 pm

ഇംഗ്ലണ്ട്-ബെല്‍ജിയം ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തില്‍ ആര് ജയിക്കും? പ്രവചിക്കൂ, സമ്മാനങ്ങള്‍ നേടൂ

സ്പോര്‍ട്സ് ഡെസ്‌ക്

റഷ്യന്‍ ലോകകപ്പില്‍ ശനിയാഴ്ച മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. സെമിയില്‍ ഫ്രാന്‍സിനോട് തോറ്റ ബെല്‍ജിയവും ക്രൊയേഷ്യയോട് തോറ്റ ഇംഗ്ലണ്ടുമാണ് മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.

ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഇരുടീമുകളും മത്സരിക്കാനിറങ്ങുമ്പോള്‍ ആരുവിജയിക്കുമെന്ന് ഡൂള്‍ന്യൂസിലൂടെ നിങ്ങള്‍ക്കും പ്രവചിച്ച് സമ്മാനങ്ങള്‍ നേടാം. ഉത്തര കേരളത്തിലെ നമ്പര്‍ വണ്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സ്സസ് ഡീലറായ കണ്ണങ്കണ്ടിയും ഇത്താക്ക ഷര്‍ട്ട്‌സ് & ട്രൗസേര്‍സും ചേര്‍ന്നാണ് ഫുട്ബാള്‍ ആരാധകര്‍ക്കായി പ്രവചന മത്സരം ഒരുക്കുന്നത്.

• ഒരാള്‍ക്ക് ഒരു കമന്റ് മാത്രം

• കമന്റ് എഡിറ്റ് ചെയ്യാന്‍ പാടുള്ളതല്ല

• കമന്റ് ഡിലീറ്റ് ചെയ്ത് പുതിയത് ചെയ്യാം

• മത്സരങ്ങള്‍ ആരംഭിക്കുന്നതിന് പത്ത് മിനുട്ട് മുന്‍പ് വരെയാണ് പ്രവചനത്തിനുള്ള അവസാന സമയം

• ഡൂള്‍ന്യൂസ് പേജ് ലൈക്ക് ചെയ്യുകയും ഈ പോസ്റ്റ് സ്വന്തം വാളിലേക്ക് ഷെയര്‍ ചെയ്യുകയും വേണം
• ഗോളിന്റെ എണ്ണം പറയേണ്ടതില്ല. ജയം, തോല്‍വി, സമനില പ്രവചിച്ചാല്‍ മതി

• ലോകത്തിലെവിടെയുള്ളവര്‍ക്കും പങ്കെടുക്കാം

• ശരിയുത്തരം പറയുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാളാണ് സമ്മാനര്‍ഹന്‍

• പ്രവചനമത്സരത്തെക്കുറിച്ച് ഡൂള്‍ന്യൂസ് തീരുമാനം അന്തിമമായിരിക്കും.

Latest Stories

We use cookies to give you the best possible experience. Learn more