ആവിഷ്കാര സ്വാതന്ത്ര്യത്തെ സിനിമയുടെ രൂപത്തിൽ ആളുകളിലേക്ക് എത്തിക്കുന്നവർക്ക് നേരെ തുടരെ തുടരെ ആക്ഷേപ വാക്കുകളും കൊലവിളികളും ഉയർത്തുകയാണവർ. ഒരു ജനാധിപത്യരാജ്യത്ത് റിലീസ് ചെയ്യുന്ന സിനിമകളുടെ ഉള്ളടത്തെ അവർ നിരന്തരം ഭയക്കുന്നു. അവരുടെ ഐഡിയോളോജി ഉൾക്കൊള്ളുന്ന പ്രൊപ്പഗാണ്ട സിനിമകളെ ജനങ്ങളിലേക്ക് ഇൻജക്‌ട് ചെയ്യുന്നു.
Content Highlight: Empuraan Controversy and Right of freedom and expression