ഗസയിലെ യുദ്ധം അവസാനിപ്പിക്കാൻ പദ്ധതിയുമായി ഈജിപ്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസയിലെ ഇസ്രഈൽ ആക്രമണം പൂർണമായി അവസാനിപ്പിക്കാനും ഹമാസ് ബന്ദികളാക്കിയ മുഴുവനാളുകളെയും ഇസ്രഈലി തടവറയിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും വിട്ടയക്കാനും നിർദേശം മുന്നോട്ട് വെച്ച് ഈജിപ്ത്. ഇസ്രഈലിനും ഹമാസിനും സമർപ്പിച്ച നിർദേശത്തിൽ ഫലസ്തീനിൽ ഒരു ഏകീകൃത സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ചും പറയുന്നുണ്ട്.

Content Highlight: Egypt’s plan to end war in Gaza