| Friday, 17th July 2015, 11:00 am

കോഴിമുട്ടയുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിമുട്ട ഉണ്ടാക്കുകല്ലല്ലോ കോഴികള്‍ മുട്ടയിടുകയല്ലേ? സ്വഭാവികമായും ഈ ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉണ്ടായേക്കാം. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വന്‍ തോതില്‍ കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്. നമ്മുടെ നാട്ടിലും കോഴിമുട്ട വ്യാപാരം നടത്തുന്നവരുണ്ട്. വന്‍തോതില്‍ ഇത്തരം കച്ചവടം നടക്കുന്നുണ്ടെങ്കിലും മുഴുവന്‍ ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചുള്ള കോഴിമുട്ട ഉല്‍പ്പാദന പ്രക്രിയ നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ല. അത്തരം ഒരു വ്യവസായ കേന്ദ്രത്തിലെ വീഡിയോ ദൃശ്യമാണിവിടെ.

ഡൂള്‍ന്യൂസ് ഡെസ്‌ക്