00:00 | 00:00
തെറ്റായ ഡയറ്റും വ്യായാമ മുറയും; ഈ മരണത്തിനും ഉത്തരവാദി ബോഡിഷെയിമിങ്
ഹണി ജേക്കബ്ബ്
2025 Mar 11, 02:36 pm
2025 Mar 11, 02:36 pm

കുട്ടികാലത്തെ ചെറിയ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ചില ‘തമാശകളും’ പറയുന്നവനും കേൾക്കുന്നവനും രസമാണെങ്കിലും അതിന്റെ ഇരക്ക് ജീവിതത്തിൽ ഏൽക്കുന്ന വലിയ വേദനയായി അവ മാറാം. എന്താണ് സ്വീകരിക്കേണ്ടത് എന്താണ് തള്ളിക്കളയേണ്ടത് എന്ന നിലയിലേക്ക് മനസ് വളരാത്ത പ്രായത്തിൽ കേൾക്കുന്ന ചെറിയൊരു വാക്കുപോലും പിന്നീട് ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കും

Content highlight: effect of body shaming

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം