പ്രാരാബ്ദക്കാരനായ സര്‍ക്കാരും പൊളിയുന്ന ബാങ്കുകളും
ബാങ്കിംഗ് എന്നത് റോക്കറ്റ് സയന്‍സിനേക്കാളും ഭയങ്കരമാണെന്ന് വിദഗ്ധര്‍ പറയും. എന്നുവെച്ച് നമ്മള്‍ സാധാരണക്കാര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ. കറുത്ത ബുള്ളറ്റില്‍ വന്നു നാട്ടുകാര്‍ക്ക് പണം പലിശക്ക് കൊടുക്കുന്ന കറുപ്പുസ്വാമിയും ഹോളിമാതാ ഫിന്‍കോര്‍പ് എന്ന പേരില്‍ ബ്ലേഡ് കമ്പനി നടത്തുന്ന ജോസഫ് മുതലാളിയും, സഹകരണ ബാങ്ക് നടത്തുന്ന സഖാക്കളും മുതല്‍ യെസ് ബാങ്കും, ഫെഡറല്‍ ബാങ്കും, എസ്.ബി.ഐയും, എച്ച്.എസ്.ബി.സിയും, ഡ്യൂഷെ ബാങ്കും വരെ നടത്തുന്നത് ഒരേ പരിപാടിയാണ് – പരമാവധി കുറഞ്ഞ പലിശക്ക് നിക്ഷേപകരുടെ കയ്യില്‍ നിന്ന് … Continue reading പ്രാരാബ്ദക്കാരനായ സര്‍ക്കാരും പൊളിയുന്ന ബാങ്കുകളും
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed