ദല്‍ഹിയില്‍ ഭൂചലനം
national news
ദല്‍ഹിയില്‍ ഭൂചലനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 20, 12:18 pm
Friday, 20th December 2019, 5:48 pm

ന്യൂദല്‍ഹി: ഉത്തരേന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനം. വൈകുന്നേരം 5.09 ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദു-കുഷ് മേഖലയാണ് ഭുചലത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിക്ടര്‍ സ്‌കെയിലില്‍ 6.3 ആണ് ഭൂചലനത്തിന്റെ വ്യാപതി.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ ഇതുവരേയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.