ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കാശ്മീര്‍, ദല്‍ഹി ഉള്‍പ്പെടെയുള്ള വടക്കെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിള്‍ ഭൂചലനമുണ്ടായി.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടോടെയാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്.
Earthquake of Magnitude:5.9, Occurred on 05-01-2023, 19:55:51 IST, Lat: 36.39 & Long: 70.66, Depth: 200 Km ,Location: 79km S of Fayzabad, Afghanistan for more information Download the BhooKamp App https://t.co/NNNsRSzym0@Ravi_MoES@Dr_Mishra1966@ndmaindia@Indiametdeptpic.twitter.com/Um0iJGWieT
— National Center for Seismology (@NCS_Earthquake) January 5, 2023
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയും രാജ്യത്ത് ഭൂചലനം ഉണ്ടായത് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Thand bhi, bhukamp bhi. Earthquake a while back and man was it long 😱 I thought I was dizzy but not it was an earthquake 🌍 pic.twitter.com/3RhmSmnZ5y
— deepa kulkarni (@hyderabadibeats) January 5, 2023
5.9 magnitude #earthquake 43 km SSW from #Jurm, #Badakhshan – #Afghanistan
Thursday, January 05,
UTC time: 14:25 PM
IST : 19:55
Magnitude Type: mww
Deapth 193 Km pic.twitter.com/bQoy6L5oO1— Ranjit Kanan Atman (@KananRanjit) January 5, 2023
Content Highlight: Earthquake occurred in various parts of North India including Kashmir and Delhi